വാഴക്കുളം: കേളംകുന്നേല്‍ പരേതനായ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (95) നിര്യാതയായി. പെരിങ്ങഴ പാലംകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ (റിട്ട. അധ്യാപിക, ഗവ. എൽ.പി.എസ്, കഞ്ഞിക്കുഴി), മേരി, നാന്‍സി, ജോളി, മനോജ് (അധ്യാപകന്, സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ആനിക്കാട്), പരേതനായ ജെയ്മി. മരുമക്കള്‍: എ.ജെ. ജോര്‍ജ് (റിട്ട. പ്രധാനാധ്യാപകന്, ടി.എൽ.പി.എസ്, മഴുവടി), ജോസ്, ജോണി, മോളി, ഷൈനി. സംസ്കാരം വ്യാഴാഴ്ച 2.30ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍.