എരുമപ്പെട്ടി: കാഞ്ഞിരക്കോട് മനക്കോട്ട് വളപ്പിൽ വീട്ടിൽ പരേതനായ കുഞ്ഞികരിയന്റെ ഭാര്യ കുട്ടികാളി (83) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, തങ്ക, കാർത്യായനി, ഉണ്ണികൃഷ്ണൻ, രാജൻ, ചന്ദ്രൻ, ലീല, ജയൻ, സജയൻ. മരുമക്കൾ: പത്മിനി, അജിത, രാധ, ദാസൻ, സ്മിത, പരേതനായ കുട്ടാപ്പു.