കോവളം: വെള്ളാർ പരുത്തിവിളാകം പുത്തൻവീട്ടിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജമീലാബീവി (68) നിര്യാതയായി. മക്കൾ: ഉമൈബ, ലൈല, നസീർ, മാജിത. മരുമക്കൾ: പരേതനായ താജുദ്ദീൻ, പരേതനായ ഇസ്മയിൽ, ലൈലാബീവി, മുജീബ്.