കാരക്കുന്ന്: പുലത്ത് പരേതനായ കൊല്ലപ്പറമ്പൻ അഹമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞാച്ചുമ്മ (92) നിര്യാതയായി. മക്കൾ: ഖദീജ, നഫീസ, മൊയ്തീൻ, മുഹമ്മദ് (ചെറിയാക്ക), ആമിന, അബ്ദുസ്സലാം, അബ്ദുൽ മജീദ്, ഉമ്മുകുൽസു, ഷൗക്കത്തലി, റുബീന.മരുമക്കൾ: മുഹമ്മദ് (തച്ചുണ്ണി), ബിരിയുമ്മ (മഞ്ഞപ്പറ്റ), ആസ്യ (ഒതുക്കുങ്ങൽ), സഫിയ (കണ്ണൂർ), ഉമ്മുസൽമ (പുല്ലാര), അബ്ദുൽ റഷീദ് (ചെറുപള്ളി), റസീന (കിഴിശ്ശേരി), ഇബ്രാഹിം (ചാവക്കാട്), പരേതരായ മുഹമ്മദലി (പട്ടർകുളം), മൊയ്തീൻ (മാര്യായാട്). സഹോദരങ്ങൾ: കോയാമു, കുഞ്ഞുമുഹമ്മദ്, മമ്മദ്, ഇമ്മു (വേട്ടേക്കോട്), പരേതനായ കുഞ്ഞലവി.