മാഹി: പന്തക്കൽ പന്തോക്കാട് വയലിൽപീടിക ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം ‘സൂര്യകാന്തി’യിൽ ടി.സി. പത്മാവതി (59) നിര്യാതയായി. കോടിയേരി ജൂനിയർ ബേസിക് സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: എം.എം. സുരേഷ് കുമാർ (റിട്ട. അധ്യാപകൻ, കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂൾ, പള്ളൂർ). മകൾ: അപർണ. മരുമകൻ: അരുൺ റോഷൻ (തൃശൂർ, എൻജിനീയർ സൗദി). സഹോദരങ്ങൾ: ഭാസ്കരൻ, ശാരദ, ഗംഗാധരൻ, വിലാസിനി, പുഷ്പ, ഗീത, ഷാജി, സജീവൻ, പരേതരായ ജാനകി, സുശീല, പ്രേമവല്ലി.