കുളത്തൂപ്പുഴ: ചോഴിയക്കോട് ശ്രീകൃഷ്ണവിലാസം (എസ്.കെ.വി) വീട്ടില്‍ ചെല്ലപ്പന് (97) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കള്‍: ഉഷ, ജ്യോതി, വിനോദ്, രാജീവ്, സജീവ്, അമ്പിളി, ഷിബു, പരേതനായ സോമന്. മരുമക്കള്‍: വേലുക്കുട്ടി, ലൈല, കുശലന്, ഗിരിജ, നിഷ, നളന്ദ, ജ്യോതി, പരേതനായ ഉത്തമന്.