തിരുവങ്ങൂർ: അറാബിത്താഴത്ത് സമീറ മൻസിലിൽ കദീസ (67) നിര്യാതയായി. ഭർത്താവ്: മാഡന്റവിടെ അസ്സൻകോയ. മക്കൾ: സമീറ, റഹ്മത്ത് ബീവി, താഹിറ, ഹഫ്സ, കുൽസു, ആബിദ. സഹോദരങ്ങൾ: എ.ടി. അബ്ദുല്ല, അഹമ്മദ്, അബൂബക്കർ, കുട്ടിബി അറാബിത്താഴത്ത്, പരേതനായ അബ്ദുൽ ഖാദർ.