കോഴഞ്ചേരി: ആറന്മുള കുറിച്ചിമുട്ടം മണ്ണാരേത്ത് രാധാഭവനത്തിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ സരോജിനിയമ്മ (90) നിര്യാതയായി. മക്കൾ: രാധാമണി, കൃഷ്ണൻകുട്ടി നായർ (അപ്പു), വിജയകുമാർ (രാജസ്ഥാൻ), ഇന്ദിരകുമാരി, മോഹനൻ നായർ. മരുമക്കൾ: രവീന്ദ്രൻപിള്ള, ലേഖ, മായ (രാജസ്ഥാൻ), ഗിരികുമാർ (എക്സ് സർവിസ്), ഇന്ദുലേഖ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.