പുതുശ്ശേരി: കുന്നേക്കാട് പരേതനായ കണ്ടന്റെ ഭാര്യ തങ്ക (86) നിര്യാതയായി. മക്കൾ: ചന്ദ്രൻ (റിട്ട. സൂപ്രണ്ട് തൃശൂർ കോർപറേഷൻ), രാധാകൃഷ്ണൻ, ശ്രീനിവാസൻ, വസന്ത, വിജയൻ, പരേതനായ രാജൻ. മരുമക്കൾ: സരള, വസന്ത, ശോഭന, ശകുന്തള, ബാലകൃഷ്ണൻ.