ഓമശ്ശേരി: പുത്തുർ കുനിപ്പാലിൽ ഉണ്ണിമോയി ഹാജി (85) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൽ ഖാദർ, ഔഫ്, ഹാരിസ്, ഖിറാസ്, ഉനൈസ്, ഖദീജ, ആയിശ, സുലൈഖ, റൈഹാനത്ത്. മരുമക്കൾ: മുഹമ്മദ് കുട്ടി (ഈങ്ങാപ്പുഴ), പരേതനായ അബൂബക്കർ (മുക്കം), റഷീദ് (തലപ്പെരുമണ്ണ), സാദിഖ് (തെച്ചാട്), നദീറ, ബുശ്റ, നസീറ, ഹാജറ, സഫീന.