പന്തളം: മൂടിയൂർക്കോണം സുരേഷ് ഭവനിൽ (ഗുരുക്കശ്ശേരിൽ) കെ.എസ്. ബാലചന്ദ്രന്റെ ഭാര്യ ടി.ജി. ആനന്ദവല്ലി (83) നിര്യാതയായി. മക്കൾ: ശോഭ, സമന്തകുമാർ, സുമ, സുരോഷ് കുമാർ, സുവർണ, സന്തോഷ് കുമാർ, ബിന്ദു. മരുമക്കൾ: രാധാകൃഷ്ണൻ, റാണി, രാജേന്ദ്രൻ, സുധ, രാജേന്ദ്രൻ, ഷീല, അജയൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.