കരിക്കോട്: ടി.കെ.എം.സി പനയ്ക്കല്‍ വീട്ടില്‍ വിശ്വനാഥന് (72) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കള്‍: വിനോദ്, ദിനേഷ്, രതീഷ്, അനീഷ്, അജീഷ്. മരുമക്കള്‍: ആശ, രജനി, സുമി, രതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പോളയത്തോട് ശ്മശാനത്തില്‍.