കുട്ടമ്പൂർ: പുത്തഞ്ചേരി ഖദീജ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കോയാലി. മക്കൾ: പരേതനായ അബ്ദുൽ സലാം കടവത്തൂർ (റിട്ട. അധ്യാപകൻ, കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ), അബ്ദുൽ മജീദ് (റിട്ട. അധ്യാപകൻ, മാക്കഞ്ചേരി എ.യു.പി സ്കൂൾ), അബ്ദുൽ റഹീം (റിട്ട. അധ്യാപകൻ, മുണ്ടേരി സെൻട്രൽ യു.പി സ്കൂൾ), ഹാഷി (അധ്യാപകൻ, പുറവൂർ എ.എൽ.പി സ്കൂൾ, കണ്ണൂർ), ശുക്കൂർ, സൈനബ, ആസ്യ, ആയിശക്കുട്ടി, ബുഷറ (റിട്ട. അധ്യാപിക, ഒളവില എൽ.പി സ്കൂൾ, ചൊക്ലി), മുനീറ, റൈഹാന. മരുമക്കൾ: പരേതനായ പി.കെ. ആലി പാലത്ത് (റിട്ട. പോസ്റ്റ്മാൻ), അബൂബക്കർ കപ്പുറ (റിട്ട. അധ്യാപകൻ, ജി.എ.എൽ.പി സ്കൂൾ, തലക്കുളത്തൂർ), അബൂബക്കർ (വള്ളിയോത്ത്), മുഹമ്മദ് ഇയ്യാട്ട് (റിട്ട. അധ്യാപകൻ, എടച്ചൊവ്വ എ.യു.പി സ്കൂൾ, കണ്ണൂർ), ഉമ്മർ നെടിയനാട് (സർവേയർ, കോഴിക്കോട് സിവിൽ സ്റ്റേഷൻ), അബ്ദുറഹ്മാൻ എരവന്നൂർ (അധ്യാപകൻ, ചക്കാലക്കൽ ഹൈസ്കൂൾ), റസിയ, റംല (അധ്യാപിക, മാക്കഞ്ചേരി എ.യു.പി സ്കൂൾ), റംല പേരാമ്പ്ര, ഹുസ്ന, ഷറീന.