വെന്നിയൂർ: ആറ്മടയിൽ ചെറിയാംപുറത്ത് ആലസ്സൻ ഹാജി (70) നിര്യാതനായി. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. മക്കൾ: മുജീബ് റഹ്മാൻ, അശ്റഫ് (ഇരുവരും ജിദ്ദ), ഖദിയാമു, ജംഷീന, ശബ്ന ഷെറിൻ, പരേതനായ റഷീദ്. ഭാര്യമാർ: ആമിന, പരേതയായ തിത്തീമ. സഹോദരങ്ങൾ: അബു, പരേതരായ പാത്തുമ്മു, ഖദിയക്കുട്ടി, മുഹമ്മദ്കുട്ടി.