കരുളായി: കൊട്ടുപാറ പരേതനായ കോൽക്കാട്ടിൽ സൈതലവിയുടെ ഭാര്യ ആയിശക്കുട്ടി (80) നിര്യാതയായി.മക്കൾ: മുഹമ്മദ്, അമീർ, ജമീല, അബ്ദുൽ റഹ്മാൻ, ഷൗക്കത്ത്, പരേതനായ ഉസ്മാൻ. മരുമക്കൾ: സൽജഹാൻ, സുലൈഖ, സുഹറാബി, കരീം, സലീന, ഷാനിബ.