വടകര: താഴെ അങ്ങാടി മുക്കോല ഭാഗം റാബിയ മൻസിലിൽ ടി.എം. അബൂബക്കർ (86-സോപ്പ് കട) നിര്യാതനായി. ഭാര്യമാര്‍: ഹഫ്സത്ത്, റാബിയ. മക്കൾ: അൻവർ (ബഹ്റൈൻ), അശ്കർ, നസിയത്ത്, ഫിറോസ് (മസ്കത്ത്), മർസൂഖ് (ദുബൈ), സഫിയ, നുസ്റത്ത്, നൗഫൽ (കുവൈത്ത്). മരുമക്കൾ: മുംതാസ്, അഷ്റഫ്, സമീറ, മുസ്തഫ, ആരിഫ, ജാസ്മിൻ, ബഷീർ, സൈഫുന്നിസ. സഹോദരങ്ങൾ: അഷ്റഫ്, ലത്തീഫ്, റംല, ആരിഫ, സൈദ, ഉമൈബ, സുഹറ.