വെള്ളാവൂർ: പൊട്ടുകുളം വില്ലിയാനി ചീരംചേമ്പിൽ പാസ്റ്റർ പൊടിയൻ (83) നിര്യാതനായി. ഭാര്യ: കോത്തല കോലംമാക്കൽ പരേതയായ തങ്കമ്മ. മക്കൾ: രാജു, അമ്മിണി, വി.പി. തങ്കപ്പൻ (സി.എസ്.ഡി.എസ് സംസ്ഥാന വൈസ് പ്രസി), ഓമന, ഹരിദാസ്, ശോഭന. മരുമക്കൾ: ലീലാമ്മ തങ്കപ്പൻ, ബാബു മല്ലപ്പള്ളി, ഡെയ്സി ഹരിദാസ്, ജോൺസൺ കടയനിക്കാട്, പരേതരായ ഗ്രേസി, പാസ്റ്റർ എൻ.ജി. ജോയ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ചില്ലാക്കുന്ന് സിയോൻ ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ.