പുളിക്കല്‍: ആന്തിയൂർകുന്ന് കുടുക്കിൽ പടിഞ്ഞാറേത്തൊടി അബ്ദുൽ മജീദിന്റെ ഭാര്യ കോന്തേടൻ പാത്തുമേയ് (58) നിര്യാതയായി. മാതാവ്: ഖദീജ. മക്കള്‍: ഹാരിസ്, വാഹിദ്, ഇഖ്ബാൽ, ഹസീന, അഫീഫ, പരേതനായ സാദിഖ്. മരുമക്കൾ: ഉമ്മർ മുക്കം, ഹാരിസ് തൃക്ലയൂർ, ഷമീന, മുബശ്ശിറ, സുമയ്യ തസ്നി. സഹോദരങ്ങൾ: അബ്ദുന്നാസർ, അലി, ശരീഫ്, ആയിശ ബീവി, സാബിറ, ഹബീബ.