തിരൂർ: ആലുംകുന്ന് ആളൂർ പൈലോതിന്റെ മകൻ പൊറിഞ്ചു (85) നിര്യാതനായി. ഭാര്യ: പരേതയായ വെറോനിക്ക. മക്കൾ: ഓമന, പൗലോസ്, തോമാസ്, വാറുണ്ണി, ഡേവീസ്, മറിയം, ഫ്രാൻസീസ്, ജോയ്സൺ, സണ്ണി, ആന്റണി. മരുമക്കൾ: ആലീസ്, ഫാൻസി, പ്രിൻസി, ആനി, ജോൺസൺ, ജെസ്സി, ജിജി ജോസി, വിദ്യ, പരേതനായ പൗലോസ്.