കണ്ടശ്ശാംകടവ്: തേയ്ക്കാനത്ത് പണ്ടാരവളപ്പിൽ പരേതനായ ലാസറിന്റെ ഭാര്യ റോസ (82) നിര്യാതയായി. മക്കൾ: ലില്ലി, ആനി, വിൽസി, ഫ്ലവറി, ജോസഫ്, ചാർളി, മെർളി, നൈസി. മരുമക്കൾ: ജോസ്, ജോസ്, സണ്ണി, വില്യംസ്, സീമ, ടെസി, ജോയി, ആന്റോ.