പുറത്തൂർ: കുന്നത്ത് വളപ്പിൽ യാഹു (76) നിര്യാതനായി. ഭാര്യ: മറിയാമു. മക്കൾ: സൈനബ, സുഹറാബി, ഷാഫി, ഫൈസൽ, സമീറ. മരുമക്കൾ: മുഹമ്മദലി, അബ്ദുൽ അസീസ് (തൃത്താല), ജസീന (പുറത്തൂർ), റസീന (പറവണ്ണ), യൂസുഫ് (അത്താണിപ്പടി). സഹോദരങ്ങൾ: പരേതനായ ബാവ, കുഞ്ഞു.