പട്ടർനടക്കാവ്: കൈത്തക്കര ജുമാ മസ്ജിദിനു സമീപം പരേതനായ എടയത്ത് അലവിക്കുട്ടിയുടെ ഭാര്യ നഫീസ (72) നിര്യാതയായി. മക്കൾ: ഫാത്തിമ, ഹംസ, അസീസ്, റസാഖ്, റഷീദ്, ബുഷ്റ, സക്കീർ, കുഞ്ഞീൻ, റൈഹാനത്ത്, നാസില, റാഷിദ്. മരുമക്കൾ: ഹുസൈൻ (മുംബൈ), സാഹിറ, റുഖിയ, ആമിന, ഹസീന, അഷ്റഫ് (അബൂദബി), ഫസീല, സജിവ, അഷ്റഫ് (തിരൂർ), നജാഫ് (നമ്പിയാംകുന്ന്), നൗഫിയ.