മുടപുരം: മുടപുരം പ്ലാവിളക്കുഴി വീട്ടിൽ പരേതനായ ശിവദാസെൻറ ഭാര്യ സത്യഭാമ (78) നിര്യാതയായി. മക്കൾ: പരേതയായ ഉഷ, സിന്ധു, ഉണ്ണി, ബിന്ദു. മരുമക്കൾ: പരേതനായ ദിലീപ്കുമാർ, സുധിമോഹൻ, ഡെൻസി, അനിൽകുമാർ.