ആറ്റിങ്ങൽ: ചിറയിൻകീഴ് വൈദ്യന്റെ മുക്ക് മേലേ താഴത്തുവീട്ടിൽ പരേതനായ ഷിഹാബുദ്ദീന്റെ ഭാര്യ ലത്തീഫ ബീവി (75) നിര്യാതയായി. മക്കൾ: ഷാഫി, ഷൈല (അബൂദബി), ഷഫീല, ഷാജി. മരുമക്കൾ: റസിയ, സമദ്, അഷറഫ് (റിട്ട. ഫുഡ് ഇൻസ്പെക്ടർ ), സലീന.