നന്തിബസാർ: വൻമുഖം കുതിരോടി മദ്റസക്കടുത്ത ഇബ്രാഹിമിന്റെ ഭാര്യ മുത്താച്ചികണ്ടി കുഞ്ഞിബി (80) നിര്യാതയായി. മക്കൾ: നിസാർ, മുസ്തഫ (ഇരുവരും ദുബൈ), സുബൈദ, ജമീല, സൗദ, സറിന. മരുമക്കൾ: മജീദ് (തിക്കോടി), അബ്ബാസ് (കുറ്റിക്കാട്ടൂർ), പരേതരായ സമദ് (മഞ്ചേരി), മൊയ്തു. സഹോദരങ്ങൾ: അലി ഷാലിമാർ, പാത്തുമ്മ, നബീസ, പരേതരായ അബൂബക്കർ, കദീജ.