കൊടിയത്തൂർ: അബൂബക്കർ പെരിങ്ങംപുറത്ത് (85) നിര്യാതനായി. ഭാര്യ: അമിന. മക്കൾ: അബ്ദുസ്സമദ്, സക്കീന, മുഹമ്മദലി, മുഹമ്മദ് ബഷീർ, അഷ്റഫ് (പി.കെ സ്റ്റീൽ കോഴിക്കോട്), മുനീറ, അഹമ്മദ് (മുബാഹ് ചിക്കൻ സ്റ്റാൾ), നസീറ. മരുമക്കൾ: അബ്ദുസ്സലാം ചേന്ദമംഗലൂർ, സുബൈദ വാഴക്കാട്, നഫീസ തിക്കോടി, ഹാജറ ചേന്ദമംഗലൂർ, മെഹറുന്നിസ വാഴൂർ, സിദ്ദീഖ് അരീക്കോട്, ജലീൽ തിരുവമ്പാടി, സെലീന കൽപൂര്.