ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം കോട്ടപ്പുറത്ത് ഫാത്തിമ (79) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തുണ്ണി. മക്കൾ: അബ്ദുൽ റൗഫ്, അബ്ദുൽ ജലീൽ (അബൂദബി), അബ്ദുസ്സലാം (അബൂദബി), പരേതനായ ഹനീഫ, ജുമൈല, റസിയ, ഷാഹിദ. മരുമക്കൾ: ജുബൈന, ബുഷ്റ, സുബൈദ, ഫസീല, അലി, ഷാഫി, നാസർ.