മാവൂർ: പരേതനായ വാവാട്ട് ഉണ്ണിമോയിന്റെ ഭാര്യ ഉണ്ണിപ്പാത്തുമ്മ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: ആമിന, ആയിഷ, മുഹമ്മദലി, മമ്മദ്കുട്ടി, ആസ്യ. മരുമക്കൾ: പൂളക്കോട് അഹമ്മദ്കുട്ടി, പരേതനായ സി.കെ. അബൂബക്കർ വാഴക്കാട്, ഒ.കെ.സി. അഹമ്മദ്കുട്ടി വാഴക്കാട്, ലൈല വളപ്പിൽ മാവൂർ, സുമയ്യ കീഴുപറമ്പ്. സഹോദരങ്ങൾ: ഖദീജ, മറിയുമ്മ, സൈനബ, മൈമൂന, പരേതരായ അഹമ്മദ്കുട്ടി, ആമിന, നഫീസ.