പത്തിരിപ്പാല: മണ്ണൂർ നെല്ലിക്കാട് പടിഞ്ഞാർക്കര അബ്ദുൽ ഖാദറിന്റെ ഭാര്യ ബീപാത്തുമ്മ (82)) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ, അബ്ദുറസാഖ്, സൽമ, ഐസുമ്മ, സഫിയ, ഇസ്മായിൽ, മുംതാസ്, ബേനസീർ, സബിത, ഷാഫിന, ഷെമീമ. മരുമക്കൾ: സുഹർബ, നൂർ ജഹാൻ, അബ്ദുൽ ഖാദർ, അബ്ദുൽ ഖാദർ, ആദൻകുട്ടി, ഷക്കീല, ഹനീഫ, ബഷീർ, സലിം, അസീസ്.