പെരുമ്പാവൂർ: കടുവാളിൽ താമസിക്കുന്ന കട്ടപ്പന മുതുപ്ലാക്കൽ വീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. മക്കൾ: ബാബു, ജെസി, ഷാജി, മോനച്ചൻ, ബിജി, ബിന്ദു, സിന്ധു. മരുമക്കൾ: ജയപാൽ (സംസ്ഥാന പ്രസിഡന്റ്, കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ), ആംബ്രോസ് (ഇന്ദ്രപ്രസ്ഥ ബേക്കറി), ജോയ് (ഖത്തർ), സൂസൻ, മേഴ്സി, ജിജി, ബീന. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് സെന്റ് മേരീസ് കാത്തലിക് പള്ളി സെമിത്തേരിയിൽ.