പന്തല്ലൂർ: ചിത്രംപള്ളി ഹംസഹാജി (72) നിര്യാതനായി. ഭാര്യ: പൂതൻകോടൻ ആമിന (കിഴക്കുംപറമ്പ്). മക്കൾ: ഹൈദ്രു, റുഖിയ, ഉസ്മാൻ, മുഹമ്മദ്, ശിഹാബ് (ആനക്കയം പഞ്ചായത്ത് എസ്.വൈ.എസ് സെക്രട്ടറി), ഉമ്മർ, അക്ബർ, ഇബ്രാഹിം, താഹിർ, സുഹ്റ, അസ്മാബി.