മാറഞ്ചേരി: കോടഞ്ചേരി ജുമാമസ്ജിദ് റോഡിലെ പരേതനായ ഒ.യം. കുഞ്ഞാവുവിന്റെ മകൻ യു. അബ്ദുന്നാസർ (60) നിര്യാതനായി. മാതാവ്: ഉദിനിക്കൂറ്റിൽ ഉമ്മു. ഭാര്യ: ഷക്കീല. മക്കൾ: ഷഹീൻ, മിൻഹ, നസ്മ. മരുമകൻ: അനസ് (അബൂദബി). സഹോദരങ്ങൾ: സഫിയ, സക്കീന, സലീം, റഷീദ്, സാഹിറ, പരേതനായ മജീദ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഏഴിന് കോടഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.