കുന്നിക്കോട്: ടൗൺ വാർഡ് കൊച്ചുവിള വീട്ടില്‍ എം. അബ്ദുല്‍ ലത്തീഫ് (83) നിര്യാതനായി. ഭാര്യ: സൈനബാബീവി. മക്കൾ: അഷറഫ്, നിസാര്‍, ഹാഷിം, വഹാബ്, അന്‍സാരി, ബുഹാരി, സീന, റഹ്മത്ത്. മരുമക്കൾ: നദീറ, ഷാനിമ, ബീജ, റംജുമോള്, അഷീദ, സുറുമി, പരേതനായ നവാസ്, ഷാജഹാൻ.