വകയാർ: ഇളപ്പുപറ ശാന്തമന്ദിരത്തിൽ പരേതനായ സി.എ. രാമന്റെ ഭാര്യ എസ്. ശാന്തമ്മ (80) നിര്യാതയായി. മക്കൾ: ഉമ, രഘു (അസി. ജനറൽ മാനേജർ, എഫ്.എ.സി.ടി), രമ (വൊക്കേഷനൽ ടീച്ചർ, ഗവ. വി.എച്ച്.എസ്.എസ്, കൂടൽ). മരുമക്കൾ: ശ്രീരാമൻ കൊയ്യോൻ (ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ്), ഡോ. എൽ. മിനി (സീനിയർ മെഡിക്കൽ ഓഫിസർ, ഗവ. ആയുർവേദ ആശുപത്രി, നോർത്ത് പറവൂർ).