വെളിമുക്ക്: പാലക്കൽ പരേതനായ ബീരാൻ കുട്ടി മാസ്റ്ററുടെ മകൻ മാളിയേക്കൽ അബ്ദുൽ അസീസ് (70) നിര്യാതനായി. ഭാര്യ: ഇമ്മാച്ചുട്ടി. മക്കൾ: റുബീന (സീനിയർ സിവിൽ പൊലീസ് ഓഫിസർ ചങ്ങരംകുളം, സംസ്ഥാന കമ്മിറ്റി അംഗം കേരള പൊലീസ് അസോസിയേഷൻ) , സാറാബി, സാബിറ, റുക്സാന (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കേരള നിയമ സഭ) ബഷീർ (സൗദി), ഫാരിഷ. മരുമക്കൾ: സക്കരിയ (കോക്കൂർ), സിയാദ് (വെച്ചൂർ കോട്ടയം), സക്കരിയ (പതിനാറുങ്ങൽ), റഷീദ് ആനപ്പുറം (ചീഫ് റിപ്പോർട്ടർ, ദേശാഭിമാനി തിരുവനന്തപുരം) , ഖദീജ, ഹുസൈൻ (കോട്ടക്കൽ). സഹോദരങ്ങൾ: അസ്ലം, ബദർ, ആയിശ, സുബൈദ, സുലൈഖ, ജമീല, നൂർജഹാൻ.