ഫറോക്ക്: പഴയകാല കോൺഗ്രസ് പ്രവർത്തകനും ഒളവണ്ണ കൊടിനാട്ട്മുക്ക് സലഫി മസ്ജിദ് വൈസ് പ്രസിഡൻറുമായ ആരംകുനി ആലി ഹാജി (86) ഒളവണ്ണ പൂക്കാട് വസതിയിൽ നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റുഖിയ്യ, അഹമ്മദ് അക്ബർ (ത്വാഇഫ്), റംല, ഖമറുന്നിസ, ഫാത്തിമതുൽ മുസ്തരി, മുഹമ്മദ് അഫ്സൽ (ത്വാഇഫ് ), നൗഫൽ (ഗ്യാസ് ഏജൻസി). മരുമക്കൾ: ഹസൻ, കെ.ഇ. അബൂബക്കർ, അബ്ദുൽ ജബാർ, ബുഷ്റ, ഷംന, സുഹാന. സഹോദരങ്ങൾ: മുഹമ്മദലി (റിട്ട. ഹെഡ് കോൺസ്റ്റബിൾ), പരേതയായ ആമിന, ബിച്ചീവി.