ചെങ്ങന്നൂര്‍: പുലിയൂർ തിങ്കളാമുറ്റം പൂവണ്ണുനില്‍ക്കുന്നതില്‍ വീട്ടിൽ കുഞ്ഞച്ചന് (90) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: വിജയമ്മ, മുരളി, രാധാമണി, സുജാത, സുകു, ദാസ്, കൊച്ചുമോള്, പരേതനായ പ്രഭാകരന്. മരുമക്കള്‍: സുഭദ്രാമണി, തമ്പി, ഷീജ, പ്രീത, വിനോദ്, പരേതരായ ഗംഗാധരന്, കുഞ്ഞുമോന്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.