നാദാപുരം: എളയടം പറവെട്ടിചാലിൽ ഇബ്രാഹീം (68) നിര്യാതനായി. ഭാര്യ: ബിയ്യാത്തു കാരയിൽ. മക്കൾ: മറിയം, മുഹമ്മദ്, അഷ്റഫ് (ബംഗളൂരു), സക്കീർ (ദുബൈ), സിറാജ് (ബംഗളൂരു). മരുമക്കൾ: ഇബ്രാഹീം, റഫീന, ജസ്ന, സമീറ. സഹോദരങ്ങൾ: അമ്മദ്, പാത്തു, പരേതരായ അബ്ദുല്ല, അയിഷ.