കോഴിക്കോട്: പരേതനായ അടക്കാനി വീട്ടിൽ ഉസ്മാൻ കോയയുടെ ഭാര്യ വാടിയിൽ പടിഞ്ഞാറെ വലിയ വീട്ടിൽ കദീശബി (73) നിര്യാതയായി. മക്കൾ: പി.വി. സിദ്ദീഖ് (പ്രസിഡൻറ്, വ്യാപാരി-വ്യവസായി ഏകോപന സമിതി ജി.എച്ച്. റോഡ് യൂനിറ്റ്), സഫീർ (അജെവ ബേക്കറി) സാദിഖ് (റാഹില), ഇമ്പിച്ചമ്മു (ദുബൈ), തംലിയ (സ്വിഗീ). മരുമക്കൾ: സഫിയ, ആയിശ, ജസ്ബിറ, സലീന, ജുമ്പറിന. സഹോദരങ്ങൾ: പി.വി. അബ്ദുള്ള കോയ, പാത്തു, മൈമൂന.