കൊടുവള്ളി: ഊരോപ്പറമ്പ് മഹല്ല് ചെയർമാൻ കതിരോട്ടിൽ മുഹമ്മദ് മുസ്ലിയാർ (68) നിര്യാതനായി. ഇരിങ്ങണ്ണൂർ, വേറ്റുമ്മൽ, ഉമ്മൻചിറ, അഴീക്കൽ, കീഴ്മാടം, ചൊക്ലി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സൈനബി. മക്കൾ: അബ്ദുല്ല (ദുൈബ), കെ. ഇസ്മയിൽ ഫൈസി, ഹഫ്സത്ത്, ശരീഫ, ആരിഫ് (സൗദി). മരുമക്കൾ: പി. മൂസ മുസ്ലിയാർ.