മാതമംഗലം: കക്കറ ചേപ്പാതോടിലെ മേങ്ങലത്ത് കൈപ്രത്ത് രാഘവൻ നമ്പ്യാർ (91) നിര്യാതനായി. ഭാര്യ: പോത്തേര കരിയാട്ട മാധവിയമ്മ. മക്കൾ: ശാരദ (കാങ്കോൽ), ശ്യാമള (പയ്യാവൂർ), വത്സല (ചേപ്പാത്തോട്), നിർമല (റിട്ട. നഴ്സ് ജില്ല ആയുർവേദ ആശുപത്രി കോഴിക്കോട്), വിമല (എടക്കോം), ഷൈലജ (ചുണ്ട), രാജീവ് (സിവിൽ എക്സൈസ് ഓഫിസർ അലക്കോട് റേഞ്ച്), ബിജു (ആറാംമൈൽ). മരുമക്കൾ: കെ.വി.എൻ. നാരായണൻ (കാങ്കോൽ), കുഞ്ഞപ്പൻ (റിട്ട. വില്ലേജ്മാൻ ചെറുപുഴ), ആർ.വി. ശങ്കരൻ, പുരുഷോത്തമൻ (റിട്ട. ഫാർമസിസ്റ്റ് ജില്ല ആയുർവേദ ആശുപത്രി കോഴിക്കോട്), പി.വി. രമേശൻ (എൽ.ഐ.സി എജന്റ്), പ്രസന്നകുമാർ (ചുണ്ട), പി. വിദ്യ, കെ. രാജീവൻ. സഹോദരി: എം.കെ. രുഗ്മിണിയമ്മ (ചേപ്പാത്തോട്). സഞ്ചയനം തിങ്കളാഴ്ച.