ബാലുശ്ശേരി: കൈരളി റോഡിൽ കുനിയിൽ താമസിക്കും റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കരുമാണ്ടിയിൽ പ്രഭാകരൻ നായർ(74) നിര്യാതനായി.
ഭാര്യ: ഷീല. മക്കൾ: പ്രജിഷ, ജയരാജൻ (ഇന്ത്യൻ ആർമി), പ്രിയരാജ് (മൂകാംബിക ട്രാവൽസ്, ബാലുശ്ശേരി).
മരുമക്കൾ: ഗിരീഷ് (റിട്ട. ക്യാപ്റ്റൻ ഇന്ത്യൻ ആർമി, കരിയാത്തൻകാവ്), അഖില (നന്മണ്ട), വിദ്യ (കുറ്റിക്കാട്ടൂർ). സഹോദരങ്ങൾ: നാണിയമ്മ (നെടിയനാട്), ബാലൻനായർ, മാധവൻ നായർ, പത്മനാഭൻ, ചന്ദ്രൻ (ഇയ്യാട്).