മൊകേരി: മീത്തലെ വടയത്തെ കേളങ്കണ്ടി കണാരൻ മാസ്റ്റർ (88) നിര്യാതനായി. വട്ടോളി എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ ജാനകി. മക്കൾ: അനിത, അനിൽകുമാർ, ബിന്ദു (ടീച്ചർ,വി.എൽ.പിസ് പുതുശ്ശേരി, വയനാട്). മരുമക്കൾ: രാജൻ നരിപ്പറ്റ, പ്രിയ പാതിരിപ്പറ്റ, അജിത്ത് പടിഞ്ഞാറത്തറ. സഹോദരങ്ങൾ: പരേതരായ കളങ്കണ്ടി കൃഷ്ണൻ, മാണി, കേളപ്പൻ, കുഞ്ഞിക്കുട്ടി, കല്യാണി, നാരായണി. സഞ്ചയനം ഞായറാഴ്ച.