തലശ്ശേരി: പുന്നോൽ താഴെവയൽ കാഞ്ഞായി മാളികണ്ടി (താഴെ മാളികണ്ടി) റാബിയ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഉപ്പി. മക്കൾ: അഷറഫ്, ഫൗസിയ, ആബിദ് (ലുലു, അബൂദബി), സിദ്ദീഖ് (മാനേജർ, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്), സാബിറ. മരുമക്കൾ: ജമീല, തസ്നി, ജസീല, ഫൈസൽ, പരേതനായ റഫീഖ്. സഹോദരങ്ങൾ: കെ.എം. അബ്ദുൽ സത്താർ, കെ.എം. താജുദ്ദീൻ, കെ.എം. അബ്ദുൽ ഹുദ, കെ.എം. ആയിഷ, പരേതനായ കെ.എം. അബ്ദുൽ റസാഖ്.