ചേന്ദമംഗലൂർ: വളച്ചുകെട്ടിയിൽ വട്ടക്കണ്ടത്തിൽ കെ.വി. അബ്ദുൽ ഖാദർ (ഖാദർകുട്ടി-98) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി ആദ്യകാല പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. കെ.വി. അബ്ദുനാസിർ (റിട്ട. അധ്യാപകൻ, ജി.യു.പി.എസ് കോട്ടിക്കുളം), കെ.വി. മുഹമ്മദ് റഫീഖ് (റിട്ട. അധ്യാപകൻ, എ.എൽ.പി സ്കൂൾ ഉദുമ), ഹബീബ, ജമീല, പരേതനായ വി.കെ. ഇസ്മയിൽ.
മരുമക്കൾ: എൻ. ആരിഫ (റിട്ട. അധ്യാപിക, ജി.എം.യു.പി സ്കൂൾ ചേന്ദമംഗലൂർ), മായിദ (കുറ്റിക്കാട്ടൂർ), സി.കെ. അബ്ദുറഹ്മാൻ (ചേന്ദമംഗലൂർ), സാജിദ (മാവായി), പരേതനായ അലി മൗലവി (ആക്കോട്).