നരിക്കുനി: പാറന്നൂർ വെള്ളച്ചാലിൽ ടി.കെ.സി. മുഹമ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ മറിയ. മക്കൾ: അബ്ദുൽ ഹമീദ്, അബ്ദുൽ മജീദ്, അബ്ദുൽ അസീസ്, അബ്ദുൽ നാസർ, അബ്ദുൽ ഗഫൂർ, റുഖിയ, സൗദ, റസീന. മരുമക്കൾ: ശാഹിദ, റംല, ഖൈറുന്നിസ, നസ്വീബ, അബ്ദുൽ ഹമീദ്, അബ്ദുൽ റഷീദ്, സിദ്ദീഖ്. സഹോദരൻ: ആലി ഹാജി.