പഴയങ്ങാടി: മാടായി കോഴിബസാറിലെ വയലിലെ പുരയിൽ ജാനകി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. അച്യുതൻ. മക്കൾ: പവിത്രൻ, സുമതി, കമലാക്ഷൻ, സുഗുണൻ, ഇന്ദിര, ഉഷ, ജയരാജൻ, അനീഷ് (ഇരുവരും മഴവിൽ സ്റ്റുഡിയോ), സുനിത. മരുമക്കൾ: വാസന്തി, രാഘവൻ, അനിത, സുഷമ, ലക്ഷ്മണൻ, ജിതേന്ദ്രൻ, അനു, സരിത, ജയചന്ദ്രൻ. സഹോദരങ്ങൾ: യശോദ കാർത്യായനി, കല്യാണി ബാലകൃഷ്ണൻ, ശ്രീധരൻ, ദേവകി, ലീല, വിജയൻ, പരേതനായ രാഘവൻ.