കട്ടിപ്പാറ: പരേതനായ ചേറ്റുർ കണ്ടി കുട്ടുസ ഹാജിയുടെ ഭാര്യ കുഞ്ഞി പാത്തുമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുല്ല ഹാജി, സി.കെ. അബ്ദുറഹീം ഹാജി കട്ടിപ്പാറ, മുഹമ്മദ് കുടുക്കിലുമ്മാരം, അസൈനാർ കട്ടിപ്പാറ, നഫീസ കട്ടിപ്പാറ, കദീശക്കുട്ടി തലയാട്, റൈഹാനത്ത് വള്ളിയോത്ത്, റാബിയ എം.എം പറമ്പ്.
മരുമക്കൾ: അഹമ്മദ് കോയ കട്ടിപ്പാറ, അഹമ്മദ് കോയ തലയാട്, നാസർ വള്ളിയോത്ത്, റസാഖ് എം.എം പറമ്പ്, സഫിയ പൂനൂർ, സൈനബ ഓമശ്ശേരി, മറിയക്കുട്ടി കുടുക്കിലുമ്മാരം, സൗദ പൂവൻ മല.