പയ്യന്നൂർ: മാവിച്ചേരിയിൽ ചീർമക്കാവിന് സമീപം താമസിക്കുന്ന താഴെ വീട്ടിൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബി.പി. കുഞ്ഞപ്പൻ. മക്കൾ: ഭവാനി (കണ്ണൂർ), രാമകൃഷ്ണൻ (എക്സ് മിലിട്ടറി, ഫിഷറീസ് കോളജ് പയ്യന്നൂർ), ശിവദാസൻ (റാം ഏജൻസി കണ്ണൂർ), രാധ (കണ്ടങ്കാളി), ശ്യാമള (കുറ്റൂർ), ശാന്തി, അരുൺ (സുബ്രഹ്മണ്യ ഏജൻസി പയ്യന്നൂർ). മരുമക്കൾ: ശ്രീജ (ശ്രീസ്ഥ), പ്രസീത (കാങ്കോൽ), പത്മനാഭൻ (കണ്ടങ്കാളി), രവീന്ദ്രൻ (കുറ്റൂർ), നാരായണൻ (മെഡിക്കൽ കമ്പനി ഏരിയാ മാനേജർ), ശ്രീകല (പയ്യന്നൂർ സഹകരണ ആശുപത്രി, സി.പി.എം മാവിച്ചേരി പടിഞ്ഞാറ് ബ്രാഞ്ച് മെംബർ), പരേതനായ കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: കാർത്ത്യായനി, ഗോവിന്ദൻ (രാമന്തളി), ടി.വി. കൃഷ്ണൻ (രാമന്തളി, റിട്ട. എസ്.ബി.ടി ജീവനക്കാരൻ ), പരേതരായ കുഞ്ഞിരാമൻ, രാഘവൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.