ഉള്ള്യേരി: മുണ്ടോത്ത് അവന്നൂര്‍ നാരായണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ രാരിച്ചൻ. മക്കൾ: ശിവരാമൻ, കരുണാകരൻ, രാമകൃഷ്ണൻ (സ്റ്റീൽ ഇന്ത്യ), ചന്ദ്രിക, വിലാസിനി, സത്യ, ശൈലജ, ഷൈജ. മരുമക്കൾ: കണാരൻ (നന്മണ്ട ), കുഞ്ഞിരാമൻ (നാറാത്ത്), പവിത്രൻ (നിർമല്ലൂർ), ബാബു (മൂലാട്), സഹിഷ്ണു (തിക്കോടി), സതി, രജിത, സീമ.